Question: ഫോർമുല വൺ കാറോട്ടത്തിൽ ഹംഗേറിയൻ ഗ്രാൻഡ് പ്രീ ജേതാവ്?
A. ഓസ്കർ പിയാസ് ട്രി
B. ലാന്റോ നോറിസ്
C. മാക്സ് വേർസ്റ്റപ്പൻ
D. ലൂയിസ് ഹാമിൽട്ടൺ
Similar Questions
ഇന്ത്യ ബ്ലോക്ക് (INDIA Bloc) ഉപരാഷ്ഷ്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിത് ആരെയാണ്?
A. സി.പി. രാധാകൃഷ്ണൻ
B. ബി. സുധർശൻ റെഡ്ഡി
C. ജഗ്ദീപ് ധൻഖർ
D. None of the above
2025ലെ ആറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസണിൽ ആദ്യമായി വലിയ ചുഴലിക്കാറ്റായി മാറി കരീബിയൻ പ്രദേശത്ത് ശക്തമായ മഴക്ക് മുന്നറിയിപ്പ് നൽകിയ ചുഴലിക്കാറ്റ് ഏതാണ്?